The 3 wise men were impressed with Virender Sehwag's vision for the Indian team for the next two years, ndtv reports. <br /> <br />ടീം ഇന്ത്യയുടെ പരിശീലകന്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ എന്‍ഡി ടിവിയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കുന്നത്. കോഹ്ലിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുക.
