പണമയക്കാം ഇനി വാട്‌സ് ആപ്പ് വഴി

പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി വാട്‌സ് ആപ്പിന് ലഭിച്ചു

മള്‍ട്ടിബാങ്ക് പാര്‍ട്ണര്‍ഷിപ്പിന് ഇന്ത്യയില്‍ അനുവാദം ലഭിക്കുന്ന ആദ്യ ആപ്പ്

പണമിടപാടിന് സൗകര്യമൊരുക്കി വാട്ട്‌സ്ആപ്പ്. ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്ട്‌സ്ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വാട്ട്‌സ്ആപ്പിന് ലഭിച്ചു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom