Surprise Me!

മോദിയെ പഴിചാരി ശിവസേന

2017-07-12 0 Dailymotion

മോദിയെ പഴിചാരി ശിവസേന

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രിയെ പഴിചാരി ശിവസേനയും വിഎച്ച്പിയും

മുന്നുവർഷം ഭരിച്ചിട്ടും കശ്മീരിൽ ഭീകരവാദം അവസാനിപ്പിക്കാൻ സാധിക്കാത്തതിന്റെ ഫലമാണ് ഉണ്ടായതെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കുറ്റപ്പെടുത്തി . ജമ്മു കശ്മീരിലെ അനന്ത്നാഗിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ ഏഴ് തീർഥാടകരാണ് കൊല്ലപ്പെട്ടത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മു–കശ്മീർ സർക്കാർ പിരിച്ചുവിടണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേതെന്നും തൊഗാഡിയ ആരോപിച്ചു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon