ലൈംഗിക അടിമകകള്‍ക്കായി ഒരു മ്യൂസിയം

രണ്ടാംലോക മഹായുദ്ധകാലത്ത് ലൈംഗിക അടിമകളായി ജോലിചെയ്തിരുന്ന സ്ത്രീകളുടെ ഓര്‍മയ്ക്ക് ആയി ദക്ഷിണകൊറിയ മ്യൂസിയം പണിയുന്നു

രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യത്തിനുവേണ്ടി ലൈംഗിക അടിമകളായി ജോലിചെയ്തിരുന്ന സ്ത്രീകളുടെ ഓര്‍മയ്ക്ക് സോളില്‍ മ്യൂസിയം പണിയാനൊരുങ്ങുകയാണ് ദക്ഷിണകൊറിയ.കൊറിയ, ചൈന, ഇന്‍ഡൊനീഷ്യ ഫിലിപ്പീന്‍സ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി രണ്ടുലക്ഷത്തിലധികം സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമകളായി ജപ്പാന്‍ സൈന്യം ഉപയോഗിച്ചിരുന്നെന്നാണ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവരില്‍ രക്ഷപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom