Surprise Me!

ദിലീപ് വീണ്ടും കസ്റ്റഡിയില്‍ തന്നെ

2017-07-14 0 Dailymotion

നാളെ വൈകിട്ട് 5 വരെ കസ്റ്റഡി കാലാവധി നീട്ടി

ജാമ്യാപേക്ഷയില്‍ നാളെ വിധി

പ്രതി കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

പള്‍സര്‍ സുനിയെ അറിയില്ലെന്ന് ഉറച്ച് ദിലീപ്

തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്

പൊലീസിനോട് പരാതിയില്ലെന്ന് ദിലീപ് കോടതിയില്‍

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍; തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon