ചിന്നമ്മ ജയിലില്‍ സുഖവാസത്തില്‍...

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ചിന്നമ്മയ്ക്ക് വിഐപി പരിഗണനയെന്ന് ആരോപണം

എഐഡിഎംകെ നേതാവ് വി.കെ.ശശികലക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങളെന്ന് പ്രിസണ്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പാചകക്കാരെയും ശശികലക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

dig prisons alleges sasikala getting vip treatment