Surprise Me!

ശ്രീനാഥ് മരിച്ചതല്ല....കൊന്നത് ആണ്???

2017-07-14 0 Dailymotion

ശ്രീനാഥിന്റെ കുടുംബവും മരണത്തില്‍ ദുരൂഹത ആറോപിച്ചെത്തുന്നു

കൊലപാതകമെന്ന് ആരോപണം ഉയര്‍ന്ന നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഫയലുകള്‍ കാണാനില്ലെന്നും കിട്ടുന്ന മുറയ്ക്ക് തിരിച്ചേല്‍പ്പിക്കാമെന്നുള്ള മറുപടി പോലീസില്‍ നിന്നും ലഭിച്ചത്.മരണത്തില്‍ ദുരൂഹത ആറോപിച്ച് സഹോദരന്‍ സത്യനാഖും രംഗത്തെത്തിയിട്ടുണ്

Actor Sreenath's death file is missing

Buy Now on CodeCanyon