മൂന്നാറില്‍ മരവിപ്പിക്കല്‍ <br /> <br />റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാന്‍ ഉത്തരവ് <br /> <br />മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ ഭരണകൂടത്തിനു വാക്കാല്‍ നിര്‍ദേശം നല്‍കി. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് മരവിപ്പിച്ചത്.