Surprise Me!

Amen producer fareed khan face book post says thanks to dileep

2017-07-14 2 Dailymotion

'ഈ ചിരിക്ക് നന്ദി ദിലീപേട്ടന്' <br />നടന്‍ ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ് ഫരീദ് ഖാന്‍ <br /> <br /> <br />നടന്‍ ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ് ഫരീദ് ഖാന്‍. രക്താബുര്‍ദത്തിന് ചികിത്സ തേടുന്ന തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകര്‍ന്നതിനുമാണ്‌ ഫരീദ് ഫെയ്‌സ്ബുക്കിലൂടെ ദിലീപിന് നന്ദി പറഞ്ഞത്

Buy Now on CodeCanyon