Police Dont Allow Dileep To See Film In Aluva SubJail <br /> <br />ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവരെ സെല്ലില്‍ നിന്നും പുറത്തിറക്കാതിരുന്നത്.