Surprise Me!

Dileep's Arrest : Why Superstars Are Keeping Silent ? | Filmibeat Malayalam

2017-07-17 1 Dailymotion

Some superstars in malayalam film industry are staying silent on Dileep's arrest and actress abduction case. Here is the reason. <br /> <br />നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപ് പുറത്തിറങ്ങിയാല്‍ പണികിട്ടുമെന്ന് സൂപ്പര്‍ താരങ്ങള്‍ക്കും ഭയം. താരപദവിയില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് മുന്നിലെങ്കിലും അമ്മ ഉള്‍പ്പെടെ എല്ലാ സിനിമാ സംഘടനകളെയും നിയന്ത്രിച്ചിരുന്ന ദിലീപാണ് സിനിമാലോകവും നിയന്ത്രിച്ചിരുന്നത്. ഇതാണ് മുന്‍നിരതാരങ്ങളടക്കം മൗനം പാലിക്കുന്നത്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ദിലീപിനെ വിമര്‍ശിക്കരുതെന്ന നിലപാടുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തുവന്നതിന്റെ കാരണം ഇതാണ്.

Buy Now on CodeCanyon