Surprise Me!

New Skoda Octavia facelift - Automatic Parking

2017-07-19 1 Dailymotion

ഡ്രൈവര്‍ ബുദ്ധിമുട്ടരുത്...ഇത് ഒക്ടോവിയ

സ്‌കോഡയുടെ ഒക്ടാവിയ സെല്‍ഫ് പാര്‍ക്കിംഗ് സ്റ്റിസ്റ്റവുമായെത്തുന്നു

വാഹനം സ്വയം നീങ്ങി നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന പാര്‍ക്ക് പൈലറ്റ് എന്ന സവിശേഷതയാണ് പുതിയ സ്‌കോഡ ഒക്ടോവിയയെ വ്യത്യസ്തമാക്കുന്നത്.കാറിനു ചുറ്റും ഘടിപ്പിച്ചുള്ള 12 പ്രോക്‌സിമിറ്റി സെന്‍സറുകളുടെ സഹായത്തോടെയാണ് കാര്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന്.സ്റ്റിയറിംഗ് നിയന്തര്ണം കാര്‍ എറ്റെടുക്കുന്നു

Buy Now on CodeCanyon