അങ്ങനെ അച്ഛനും അവധി കിട്ടി..... <br /> <br />പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കി മുംബൈയിലെ കമ്പനി <br /> <br />പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി. മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്സ് ആണ് പുരുഷന്‍മാര്‍ക്കും പ്രസവാനനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുക. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. വിദേശത്ത് പല കമ്പനികളും നേരത്തേതന്നെ പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്.
