വിശ്വസിക്കില്ല.....പക്ഷെ ഗര്‍ഭിണിയാണ്

സാറാ സ്റ്റേജിന്റെ സിക്‌സ് പായ്ക്ക് ഗര്‍ഭകാല ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

ഒരു മോഡലിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ മറ്റെല്ലാ ചിത്രങ്ങളെയും കടത്തിവെട്ടി ശ്രദ്ധേയമാകുന്നു. അമേരിക്കയിലെ ലൊസാഞ്ചല്‍സില്‍ നിന്നുള്ള മോഡലായ സാറാ സ്‌റ്റേജാണ് ഈ താരം.തന്റെ ഗര്‍ഭകാലത്തിന്റെ ആറാം മാസത്തിലാണ് സാറ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom