കുടുങ്ങിയത് സ്രാവല്ല! നെത്തോലി..?

നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ കുടുങ്ങിയത് സ്രാവല്ലെന്ന് പിടിയിലായ മുഖ്യപ്രതി പൾസർ സുനി

നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചൊവ്വാഴ്ച റിമാൻഡ് കാലാവധി പൂർത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പൾസർ സുനിയുടെ പ്രതികരണം.. അതേസമയം, ജയിലിൽ ഫോൺവിളിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് കാക്കനാട്ടെ കോടതി നീട്ടി.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom