ഓണം ഉണ്ണാന്‍ ആന്ധ്ര കനിയണം

ഓണക്കാലത്തു മാവേലി സ്റ്റോറുകളും മറ്റും വഴി വിൽക്കാൻ അരി ലഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമായി മന്ത്രി പി. തിലോത്തമൻ ആന്ധ്രയിലേക്കു

ഓണക്കാലത്തു മാവേലി സ്റ്റോറുകളും മറ്റും വഴി വിൽക്കാൻ കിലോഗ്രാമിന് 30 രൂപയ്ക്ക് അരി ലഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമായി മന്ത്രി പി. തിലോത്തമൻ ഇന്ന് ആന്ധ്രയിലേക്കു പോകും. അവിടത്തെ ഉപമുഖ്യമന്ത്രി കെ.ഇ.കൃഷ്ണമൂർത്തിയുടെ വാക്ക് യാഥാർഥ്യമായാൽ ഓണക്കാലത്തു സപ്ലൈകോയിൽ നിന്നു വേണ്ടുവോളം അരി ലഭിക്കും.ഓണവിപണിക്ക് 6,000 ടൺ അരിയാണു വേണ്ടത്. ഇതിനുവേണ്ടി കരാർ ഉറപ്പിച്ചുവെങ്കിലും 2,000 ടൺ തരാമെന്ന് ഏറ്റ കരാറുകാരൻ പിന്മാറി.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom