Surprise Me!

Kodak Ektra Smartphone, Kodak TV Speaker Launched in India

2017-07-19 34 Dailymotion

എക്ട്ര....ഫോട്ടോഗ്രഫിക്ക് സ്മാര്‍ട് മുഖം

കൊടാകിന്റെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

കൊഡാക്കിന്റെ ആദ്യ സ്മാര്‍ട് ഫോണ്‍ 'കൊഡാക് എക്ട്ര' ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യംവെച്ചാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 21 മെഗാപിക്സലാണ് ഫോണിന്റെ ക്യാമറ.
കൊഡാക്കിന്റെ 1941 മോഡലായ എക്ട്ര എന്ന ക്യാമറയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മാര്‍ട് ഫോണിന് പേരിട്ടിരിക്കുന്നത്.13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഒപ്പം ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോകസും എഫ്2.2 അപ്പേര്‍ച്ചറും സെല്‍ഫി ക്യാമറയ്ക്കുണ്ട്.ഡിഎസ്എല്‍ആര്‍ ക്യാമറകളെ പോലെയാണ് എക്ട്രയിലെ ക്യാമറ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതും.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon