ജോലിക്ക് പോണം...യാത്ര വിമാനത്തില്‍ !!!

ദിവസേനെ വിമാനത്തില്‍ ജോലിക്ക് പോയിവരുന്ന മനുഷ്യന്‍

ലോസാഞ്ചല്‍സില്‍ താമസിക്കുന്ന കര്‍ട്ട് വോണ്‍ ബടിന്‍സ്‌കി ആണ് ഇത്തരത്തില്‍ വിമാനത്തില്‍ ദിവസവും ഓഫീസില്‍ പോകുന്നത്.സാന്‍ഫ്രാന്‍സിസ്‌കോ വരെയും തിരിച്ചും 6 മണിക്കൂര്‍ അതായത് ഏകദേശം 600 കിമീറ്റര്‍ വിമാനത്തില്‍ സഞ്ചരിച്ചാണ് ബടിന്‍സ്‌കി ജോലിചെയ്യുന്നത്

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom