ഞെട്ടണ്ടാ....ഇത് നമ്മുടെ 800

വിശ്വസിക്കാന്‍ കഴിയാത്ത മേക്കോവറില്‍ മാരുതി 800

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെ.എസ് ഡിസൈന്‍സ് എന്ന കമ്പനിയാണ് ജനപ്രീയ മോഡലായ മാരുതി 800നൈ മോഡിഫൈ ചെയ്തിരിക്കുന്നത്.
2006, 2007, 2008 കാലഘട്ടത്തില്‍ ഇറങ്ങിയിരിക്കുന്ന മാരുതിയിലാണ് കമ്പനി ഈ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. വെറും 4 ലക്ഷം മുടക്കിയാല്‍ പഴയ മാരുതിയെ കണ്‍വെര്‍ട്ടബിളാക്കി മാറ്റാവുന്നതാണ്.
ആദ്യം കമ്പനി വാഹനത്തിന് ചുവപ്പ് നിറം നല്‍കിയെങ്കിലും പിന്നിട് മഞ്ഞ നിറം കൈയ്യടക്കുകയായിരുന്നു. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി നാലു വീലുകളും മാറ്റി. ഡോര്‍ ഹാന്‍ഡില്‍ ബ്ലാക്ക് ആക്കി. ഫിയറ്റില്‍ നിന്നും ഹെഡ്ലാംമ്പ് കടമെടുത്തു. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പ് ഹെവര്‍ലെ സ്പാര്‍ക്കിന്റെതും.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom