സൂക്ഷിച്ചാല്‍ ലൈസന്‍സ് പോകില്ല

ഓപ്പറേഷന്‍ സുരക്ഷയില്‍ പിഴയില്ല ; പക്ഷേ ലൈസന്‍സ് പോകും

അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ നിയമമാണ് . ഓപ്പറേഷന്‍ സുരക്ഷ . അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കല്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ സിഗ്നല്‍ ലംഖനം തുടങ്ങിയ കാര്യങ്ങള്‍ക് പിഴ ഈടാക്കി വിടുന്നതിനു പകരം ലൈസന്‍സ് സസ്പെന്ഡ് ചെയുന്നതാണ് നിയമം

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom