Surprise Me!

Corruption Controversy; BJP Leader's Reaction | Oneindia Malayalam

2017-07-20 1 Dailymotion

At last BJP leaders reacted to the corruption scam. <br /> <br />മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ ആരോപണം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളളതാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്നും തുടര്‍ നടപടി പാര്‍ട്ടി വേദികളില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Buy Now on CodeCanyon