Surprise Me!

PMO Wants HRD to Introduce Sainik School Model in All Schools

2017-07-21 0 Dailymotion

ഇനി സ്കൂളുകള്‍ സൈനിക ചിട്ടയില്‍

ആദ്യ ഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സൈനിക സ്‌കൂളുകളിലെ ചിട്ടകള്‍ നടപ്പാക്കും.

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശ സ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

Buy Now on CodeCanyon