നിരോധനം കൊണ്ട് ഒരു ക്ഷേത്രം..!!

1 ലക്ഷം പുസ്തങ്ങളാണ് മാര്‍ത്ത ക്ഷേത്ര നിര്‍മ്മാണത്തിനായുപയോഗിച്ചത്

നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ കൂട്ടിവെച്ച് നിര്‍മ്മിച്ചൊരു ക്ഷേത്രമുണ്ട്.ജര്‍മ്മനിയില കാസെലയിലാണ് നിരോധിക്കപ്പെട്ട പുസ്തകളാല്‍ തീര്‍ത്ത ക്ഷേത്രം.മാര്‍ത്ത മിനുജിന്‍ എന്ന കലാകാരിയായണ് ഈ വര്‍ഷം നടക്കുന്ന ഡോക്യുമെന്റാ 14 ആര്‍ട്ട് ഫെസ്റ്റിവലിനു വേണ്ടി, നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ ശേഖരിച്ച് വിശുദ്ധമെന്ന സങ്കല്‍പ്പത്തില്‍ ക്ഷേത്രം പനിര്‍മ്മിച്ചത്.

subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/