Surprise Me!

movie lobby planned to destroys sreesanth's team five

2017-07-24 0 Dailymotion

സിനിമ ലോബീ......ഇര ശ്രീശാന്ത്???

ശ്രിശാന്തിന്റെ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ടീം ഫൈവ് എന്ന ചിത്രത്തിന്റെ അണിയറക്കാര്‍.

ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയയും സംവിധായകന്‍ സുരേഷ് ഗോവിന്ദുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് പകരം കുഞ്ചാക്കോ ബോബന്‍ നായകനായ 'വര്‍ണ്യത്തില്‍ ആശങ്ക' പോലുള്ള വരാനിരിക്കുന്ന ചിത്രങ്ങളുടെ പോസ്റ്ററുകളാണ് വ്യാപകമായി ഒട്ടിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon