എന്റെ പരാതി ഇങ്ങനെയല്ല.....!!!

ലാല്‍ ജൂനിയറിനെതിരായ കേസ് വളച്ചൊടിച്ചതെന്ന് പരാതിക്കാരി നടി

ലാല്‍ ജൂനിയര്‍ കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് നല്‍കിയതെന്ന് പരാതിക്കാരിയായ നടി മേഘ്‌ന.ലാല്‍ ജൂനിയറിനും ലാല്‍ മീഡിയയ്ക്കുമെതിരായ കേസ് അശ്ലീല ചുവയില്‍ സംസാരിച്ചതിനല്ലെന്നും സിനിമയില്‍ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചതിനാണെന്നും മേഘ്‌ന വെളിപ്പെടുത്തി. പ്രമുഖ ചാനലിലെ വീഡിയോ ജോക്കിയാണ് മേഘ്‌ന നായര്‍

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom