We all are aware of the fact that ovaries produce two sex hormones : Oestrogen and Progesterone. However, this sneaky little body part also produces the male hormone testosterone. <br /> <br />സ്ത്രീ, പുരുഷ ശരീരങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളെപ്പറ്റി നമുക്ക് എന്തൊക്കെയോ അറിയാമല്ലേ? പക്ഷേ വ്യക്തമായ ധാരണ ആര്‍ക്കുമുണ്ടാകില്ല. സ്ത്രീകളില്‍ അണ്ഡാശയം ഉത്പാദിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്റ്ററോണും. അതുപോലെ തന്നെ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്ററോണും സ്ത്രീകളില്‍ ചെറിയ രീതിയില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ സ്ത്രീകളില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
