സാന്റാ കോണ്‍ഗ്രസ്.....കിടിലം

ക്രിസ്മസ് രാവുകള്‍ക്ക് പകിട്ടേകുന്ന ഈ അപ്പുപ്പന്മാര്‍ ഏല്ലാ വര്‍ഷവും ഒത്തു കൂടാറുണ്ട്.

ഡെന്മാര്‍ക്കിലെ ബേക്കന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നടന്ന ലോക സാന്താക്ലോസ് കോണ്‍ഗ്രസ് കൗതുകരമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറ് കണക്കിന് ക്രിസ്മസ് അപ്പുപ്പന്മാരാണ് ഇത്തവണ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഒത്തുകൂടിയത്.ഈ വര്‍ഷത്തെ സാന്താക്ലോസ് സമ്മേളനം ഡെന്മാര്‍ക്കില്‍ ജൂലൈ 24 മുതല്‍ 27 വരെയാണ് നടത്തുന്നത്. യുറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുമായിട്ടാണ് ക്രിസ്മസ് അപ്പുപ്പന്മാര്‍ എത്തിയത്.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom