What does your birth number say about you? <br /> <br /> <br />നമ്മുടെ ജനനത്തീയതിയും മാസവും വര്‍ഷവുമെല്ലാം നമ്മെക്കുറിച്ചു പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. ഇത്തരം തീയതികള്‍ നോക്കി നമ്മുടെ വ്യക്തിത്വം തന്നെയും കണ്ടുപിടിയ്ക്കാമെന്നു പറയുന്നു. ഇതെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നൊരു ശാസ്ത്രശാഖയുമുണ്ട്. <br />