Surprise Me!

RSS പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ RSS? | Oneindia Malayalam

2017-07-31 1 Dailymotion

Two more were arrested in connection with the loss of an RSS karyavahak, police said on Sunday. Police said a 10 member gang is behind the incident. <br /> <br />ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പത്തംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ 5 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും അഞ്ച് പേര്‍ സഹായം നല്‍കിയവരുമാണ്. <br />

Buy Now on CodeCanyon