It has been reported that UAE decided to strengthen the processed for localisation. <br /> <br />യുഎഇയില്‍ സ്വദേശിവത്ക്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്വദേശിവത്ക്കരണ പങ്കാളി ക്ലബ്ബില്‍ അംഗമാകാന്‍ 140 കമ്പനികള്‍ രംഗത്തുവന്നു. ഇമറാത്തികള്‍ നിശ്ചിതശതമാനം ജോലികള്‍ നീക്കിവെക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയ്യാറാകുന്ന കമ്പനികളാണ് ഈ ക്ലബ്ബില്‍ ഉള്‍പ്പെടുക. മാനവവിഭവ ശേഷി മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മൂന്ന് വിദഗ്ധ ജോലികളില്‍ നിശ്തിക ശതമാനം യുഎഇ പൗരന്മാരെ ഉള്‍പ്പെടുത്തുന്ന കമ്പനികളെ മൂന്ന് തരം അംഗത്വം നല്‍കിയാണ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തുക.