V1 അൽ കിതാബ് 237 ഖബറടക്കത്തിനു ശേഷം തൽഖീൻ ഓതൽ part 1
അൽ കിതാബ് പഠന പരമ്പര 237
04.02.2017

ഹദീസ് സെഷൻ 63/8
(05.12.2016, 01.01.2017, 16.01.2017, 21.01.2017, 26.01.2017,29.01.2017, 01.02.2017 തീയതികളിലെ ക്ലാസ്സുകളുടെ തുടർച്ച )

തൽഖീൻ -
ഖബറിൽ മറമാടപ്പെട്ടതിനു ശേഷം ഒരാൾ മയ്യിത്തിനു തൽഖീൻ ചൊല്ലുന്നത് സംബന്ധിച്ച റിപ്പോർട്ടുകളും ഈ വിഷയത്തിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളും

ഇമാം ത്വബ്റാനി റഹിമഹുല്ലാഹി രേഖപ്പെടുത്തിയ ഹദീസ് :
المعجم الكبير
أبو القاسم سليمان بن أحمد المعروف( الطبراني)
( AH 260-360)
باب الصاد
من اسمه صدي
صدي بن العجلان أبو أمامة الباهلي
ما أسند أبو أمامة
سَعِيدُ بْنُ عَبْدِ اللَّهِ الْأَوْدِيُّ عَنْ أَبِي أُمَامَةَ

7979
حَدَّثَنَا أَبُو عَقِيلٍ أَنَسُ بْنُ سَلْمٍ الْخَوْلَانِيُّ ، ثَنَا مُحَمَّدُ بْنُ إِبْرَاهِيمَ بْنِ الْعَلَاءِ الْحِمْصِيُّ ، ثَنَا إِسْمَاعِيلُ بْنُ عَيَّاشٍ ، ثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْقُرَشِيُّ ، عَنْ يَحْيَى بْنِ أَبِي كَثِيرٍ ، عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَوْدِيِّ ، قَالَ : شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ ، فَقَالَ : إِذَا أَنَا مُتُّ ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ نصْنَعَ بِمَوْتَانَا ، أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَ : " إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ، ثُمَّ لِيَقُلْ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ، ثُمَّ يَقُولُ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَسْتَوِي قَاعِدًا ، ثُمَّ يَقُولُ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَقُولُ : أَرْشِدْنَا رَحِمَكَ اللَّهُ ، وَلَكِنْ لَا تَشْعُرُونَ . فَلْيَقُلْ : اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا ، وَبِالْإِسْلَامِ دِينًا ، وَبِمُحَمَّدٍ نَبِيًّا ، وَبِالْقُرْآنِ إِمَامًا ، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ وَيَقُولُ : انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا " . فَقَالَ رَجُلٌ : يَا رَسُولَ اللَّهِ ، فَإِنْ لَمْ يَعْرِفْ أُمَّهُ ؟ قَالَ : " فَيَنْسُبُهُ إِلَى حَوَّاءَ ، يَا فُلَانَ بْنَ حَوَّاءَ
ആശയ സംഗ്രഹം : സഈദ് ബ്നു അബ്ദില്ലാഹിൽ ഔദി റിപ്പോർട്ട് ചെയ്യുന്നു : അബൂ ഉമാമ റദിയല്ലാഹു അൻഹുവിനു മരണം അടുത്ത വേളയിൽ അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ടു. (അബൂ ഉമാമ പറഞ്ഞു ) : ഞാൻ മരിച്ചാൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മരണപ്പെട്ടവരുടെ വിഷയത്തിൽ ഞങ്ങളോട് ചെയ്യാൻ കല്പിച്ച പോലെ എന്റെ കാര്യത..