Surprise Me!

Kerala: Chithra and Vineeth get appropriate job

2017-08-02 0 Dailymotion

കായിക താരങ്ങളെ പരിഗണിക്കാന്‍ സര്‍ക്കാര്‍

പി.യു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം

ചിത്രയ്ക്ക് മാസം 25,000 രൂപ വീതം പരിശീലനത്തിനായി സര്‍ക്കാര്‍ നല്‍കും

മാസം 10,000 രൂപയും ദിവസം 500 രൂപയുമാകും ചിത്രയ്ക്ക് സഹായമായി ലഭിക്കുക

ജോലി വേണമെന്ന് ചിത്ര ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം

ഫുട്‌ബോള്‍ താരം സി.കെ വിനീതിനും ജോലി

വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ തീരുമാനം

എജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് നിയമനം

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon