Surprise Me!

വരുന്നൂ കേന്ദ്രത്തില്‍ പശു മന്ത്രാലയം? | Oneindia Malayalam

2017-08-02 0 Dailymotion

The Narendra Modi government is planning on introducing a new ministry for cows, said BJP President Amit Shah <br /> <br />കേന്ദ്ര പശു മന്ത്രാലയം ഉടന്‍ രൂപീകരിക്കാന്‍ സാധ്യത. നരേന്ദ്ര മോഡി സര്‍ക്കാര്‍ പശുക്കള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുന്നതിനേക്കുറിച്ച് പദ്ധതിയിടുന്നതായി അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ത്രിദിന സന്ദര്‍ശനത്തിനിടെയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രതികരണം.

Buy Now on CodeCanyon