Kuwait renews bid to end Qatar crisis <br /> <br />ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീറിന്റെ കത്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് യു.എ.ഇ.യിലെത്തിയ കുവൈത്ത് പ്രതിനിധിസംഘം കൈമാറി. <br />