Sumalatha About Acting Career <br /> <br />എല്ലാക്കാലത്തും മലയാളികള്‍ക്കൊരു പ്രണയനായികയേ ഉള്ളൂ. അത് തൂവാനത്തുമ്പികളിലെ ക്ലാരയാണ്. തൂവാനത്തുമ്പികള്‍ക്ക് ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചു എങ്കിലും മലയാളികള്‍ക്ക് എന്നുമിഷ്ടം ക്ലാരയോട് തന്നെയാണ്. പല ഭാഷകളിലായി 75ഓളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയിക്കാന്‍ ഏറെ താത്പ്പര്യവുമുണ്ട്.