Surprise Me!

Chinese restaurant offers discount based on bra size

2017-08-10 3 Dailymotion

റസ്റ്റോറന്റില്‍ ബ്രായ്‌ക്കെന്തു കാര്യം.....!!!

ബ്രായുടെ കപ്പിന്റെ അളവ് അനുസരിച്ചാണ് ഈ റസ്‌റ്റോറന്റിലെ ഡിസ്‌കൗണ്ട്

സ്ത്രീകളുടെ സ്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റെസ്റ്റോറന്റ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൈനയിലെ ഷെജിയാങ്ങ് പ്രവിശ്യയിലെ റെസ്റ്റോറന്റാണ് ഈ വ്യത്യസ്ത ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ടെന്റി ഷ്രമ്പ് എന്നാണ് റെസ്റ്റോറന്റിന്റെ പേര് .ബ്രായുടെ കപ്പിന്റെ അളവ് അനുസരിച്ചാണ് ഈ റസ്‌റ്റോറന്റിലെ ഡിസ്‌കൗണ്ട്. വലിയ സൈസാണ് ബ്രായുടെ കപ്പ് എങ്കില്‍ വലിയ ഡിസ്‌ക്കൗണ്ട് ലഭിക്കും

Buy Now on CodeCanyon