Surprise Me!

കേരളം ഒന്നാമതാണോ? സന്തോഷ് പണ്ഡിറ്റ് പറയുന്നു | Oneindia Malayalam

2017-08-10 552 Dailymotion

Santhosh Pandit criticises No.1 Kerala frame which is a part of social media campaign against Sangh parivar. <br /> <br />പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്ന് സന്തോഷ് പണ്ഡിറ്റ്. പരസ്പരം ജാഡ കാണിക്കാനാണ് ഇവിടെയുള്ളവര്‍ക്ക് താത്പര്യമെന്നും പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ചില കാര്യങ്ങളില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും പണ്ഡിറ്റ് പറയുന്നു.

Buy Now on CodeCanyon