Surprise Me!

Loneliness 'kills more people than obesity'

2017-08-11 0 Dailymotion

അതിഭീകരം ഈ ഏകാന്തത

ഏകാന്തത അമിതഭാരത്തെക്കാള്‍ വലിയ പൊതുജന ആരോഗ്യ പ്രശ്‌നം

ഏറ്റവും കൂടുതല്‍ ആളുകള്‍ ഏകാന്തത മൂലമുള്ള പ്രശ്‌നങ്ങളെ നേരിടുന്നു

ഏകാന്തത അമിതഭാരത്തെക്കാള്‍ വലിയ പൊതുജന ആരോഗ്യ പ്രശ്‌നമാണെന്ന് പഠനം. അമേരിക്കയിലെ ബ്രിഗാം യങ് യൂനിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Buy Now on CodeCanyon