There’s no need to visit any shop, or download an app – all you need to do, is save 73 08 08 08 08 on your phone and give a missed call whenever you want to recharge your phone! <br /> <br />സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. നമ്മുടെ അത്യാവശ്യ കാര്യങ്ങള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണുകള്‍. അപ്പോള്‍ അതില്‍ എപ്പോഴും ബാന്‍ലന്‍സ് തുക ഉണ്ടായിരിക്കണം.എന്നാൽ നിങ്ങൾക്ക് ഈസിയായി ഒരു മിസ് കോളിലൂടെ റീചാർജ് ചെയ്യാം .