ആരാധകരെ ഞെട്ടിക്കാന്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോള്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദിമിതർ ബെർബറ്റോവ് ടീമിലുണ്ടാവുമെന്ന് സൂചന. ബൾഗേറിയയുടെ എക്കാലത്തെയും ടോപ് സ്കോററും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിലൊരാളുമായ ബെര്‍ബറ്റോവ് ടീമിലെത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. <br /> <br />Kerala Blasters close to signing former Man United star Berbatov.