Surprise Me!

Bengaluru man performs Vara Mahalakshmi pooja over bundles of cash, gold

2017-08-13 1 Dailymotion

പുലിവാൽ പിടിച്ച പൂജ

വരലക്ഷ്മി പൂജ നടത്തിയത് നോട്ടുകളും, സ്വര്‍ണ്ണവും ഉപയോഗിച്ച്

വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ; ആദായ നികുതി അന്വേഷണം ഉണ്ടായേക്കും

ആഡംബരം കാണിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്നൊരു പതിവായി മാറി. ഇത്തരത്തില്‍ ഒരു ആഡംബരം കാണിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് ബെംഗലുരു സ്വദേശിയായ സൂര്യനാരായണന്‍.

Buy Now on CodeCanyon