അയ്യാമു തശരീഖ്-അൽ ബഖറ 203 തഫ്സീർ ഇബ്നു കസീർ സഹിതം
AL Baqarah 203 Malayalam With Ibnu kathir
പ്രിയ സഹോദരീ സഹോദരന്മാരേ....അസ്സലാമു അലൈകും,ദുൽ ഹജ്ജു 10-ലെ ബലി പെരുന്നാൾ ദിനവും അതിനെ തുടർന്ന് വരുന്ന 11, 12, 13 ദിവസങ്ങളിലെ അയ്യാമു തശ്രീഖ് എന്നറിയപ്പെടുന്ന ദിവസങ്ങളും അല്ലാഹുവിനെ ദിക്ര് ചെയ്യുന്നതിനും/സ്മരിക്കുന്നതിനുംതക്ബീർ ചൊല്ലുന്നതിനും ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്.അറഫാ ദിനം സുബഹു നിസ്ക്കാരം മുതൽ 13-നു അസ്ർ വരെ എല്ലാ നിർബന്ധ നിസ്ക്കാരങ്ങൾക്കും ഉടനെ
اللَّه أَكْبَر اللَّه أَكْبَر....................എന്ന
തക്ബീർ ചൊല്ലൽ സുന്നതുണ്ട് .

البقرة
അൽ ബഖറ 203 തഫ്സീർ ഇബ്നു കസീർ സഹിതം
ഇവിടെ ചർച്ച ചെയ്യുന്നു.ഈ ആയത്തുമായി ബന്ധപ്പെട്ട അൽ ബഖറ 197-202 വരെയുള്ള ആയത്തുകളും പരിഭാഷയും കൂടി ചുവടെ ചേർക്കുന്നു.203.ന്റെ മാത്രം വ്യാഖ്യാനം നല്കിയിരിക്കുന്നു