Surprise Me!

Man receives electricity bill of Rs 38 bn in Jharkhand

2017-08-16 0 Dailymotion

ഷോക്കടിപ്പിച്ച വൈദ്യുതി ബില്‍

ജംഷട്പൂര്‍ സ്വദേശിക്ക് ലഭിച്ചത് 3800 കോടി രൂപയുടെ കുടിശ്ശിക ബില്‍

പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ഷോക്ക് നല്‍കാറുണ്ട് മാസമാസമെത്തുന്ന വൈദ്യുതി ബില്ലുകള്‍. എന്നാല്‍ ജാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ സ്വദേശിയ്ക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും.

Buy Now on CodeCanyon