കേരളവും പെണ്‍ സുന്നത്തിന്റെ പിടിയില്‍....!!!

കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്

കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മവും നടക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സഹിയോ