The black color of tires comes from carbon black, a readily-available material that provides greatly improved wear characteristics and heat-dissipation capabilities when added to rubber compounds. Natural rubber is off-white in color, and in fact the first tires were white. <br /> <br />ഓരോ കാലത്തും വിവിധ നിറങ്ങള്‍ വാഹനങ്ങള്‍ക്ക് ഭംഗി കൂട്ടുന്നു. എന്നാല്‍ പാവം ടയറുകള്‍ മാത്രം അന്നും ഇന്നും കറുത്ത നിറത്തില്‍ മാത്രം കാണപ്പെടുന്നത് എന്തുകൊണ്ട്? അതിനുള്ള കാരണമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.