ഭീതിയുടെ നിഴല്‍ വീഴ്ത്തി സ്ലെന്‍ഡര്‍മാന്‍

ബ്ലൂവെയിലിനെക്കാള്‍ ലോകത്തെ ഭയപ്പെടുത്തിയ ഒരു ഗെയിം ആയിരുന്നു സ്ലെന്‍ഡര്‍മാന്‍

ബ്ലൂവെയിലിനു മുമ്പും ഈ രീതിയിലുള്ള പല തരം ഗെയിമുകളും കഥകളും ലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ. അത്തരത്തില്‍ ഏറ്റവും കുപ്രസിദ്ധമായ ഒന്നാണ് സ്ലെന്‍ഡര്‍മാന്‍.ആത്മഹത്യയിലേക്ക് നയിക്കുകയല്ല ഗെയിമറുടെയുളളില്‍ ഭീതി നിറയ്ക്കുകയാണ് സ്ലെന്‍ഡര്‍മാന്റെ രീതി.ഓണ്‍ലൈന്‍മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്ച മിത്താണ് ഈ സ്ലെന്‍ഡര്‍മാന്‍.
2009 ല്‍ Something Awful എന്ന ഒരു ഇന്റര്‍നെറ്റ് ഫോറത്തിലാണ് സ്ലെന്‍ഡര്‍മാന്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്