ജീവിതങ്ങള്‍ ഇവിടെ ഉറങ്ങുന്നു....

സെക്രട്ടേറിയറ്റില്‍ ഇനിയും തീര്‍പ്പാകാത്ത 83,091 ഫയലുകളുണ്ടെന്ന് മുഖ്യമന്ത്രി

സെക്രട്ടേറിയറ്റ് ജീവനക്കാരോടുള്ള മുഖ്യമന്ത്രിയുടെ ഉപദേശത്തിന് പുല്ലുവില

സെക്രട്ടേറിയറ്റില്‍ ഇനിയും തീര്‍പ്പാകാത്ത 83,091 ഫയലുകളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതില്‍ ഏറെയും റവന്യൂ വകുപ്പിലാണ്.