Kerala Police cyber cell official opens up About Blue Whale Game. <br /> <br />ബ്ലുവെയില്‍ എന്നപേരില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നൊരു ഗെയിം ഉള്ളതായി ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കേരളാ പോലീസിലെ സൈബര്‍ വിദഗ്ദന്‍ ഡിവൈഎസ്പി ഇഎസ് ബിജുമോന്‍. <br />ബ്ലൂവെയിലുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആരും ഭീതിതരാകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.