A video gone viral shows people racing across the precarious bridge in small groups to get to safety. The structure collapsed just when a family of three was one step from safety. <br /> <br />കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബിഹാറില്‍ കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറുകരിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ടു.