ഫോണ്‍വിളി മുറിഞ്ഞാല്‍... ടെലികോം കമ്പനികള്‍ക്ക് പിഴ

നേരത്തെ,ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 50,000 രൂപ മാത്രമായിരുന്നു പിഴ.

ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്ബനികളുടെ നിയന്ത്രണത്തില്‍ അല്ലെന്നും കാലാവസ്ഥ അടക്കമുള്ള ഘടകങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണെന്നും അസോസിയേഷന്‍ ചൂണ്ടികാട്ടി

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom